Channel 13.8
Channel 13.8
  • 1 684
  • 16 256 345
എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാകില്ലെന്ന് ലിങ്കൺ !അപ്പോൾ മതങ്ങളോ ? HomoDeus29|Sajeevan Anthikad
#yuvalnoahharari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : ua-cam.com/play/PLv0i43siYQTt29Kk9XwBcLvIC7LA1jRQo.html
Join us on facebook :
groups/20182...
Channel-138-...
Instagram : channel13.8?igshid=ZDdkNTZiNTM=
Переглядів: 360

Відео

കൈവെട്ട് മുൻകൂട്ടി കണ്ട പവനൻ | Adv K N Anil Kumar | Kerala Yukthivadhi Sangham
Переглядів 2 тис.2 години тому
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
പുലയ പെൺകുട്ടി നയിച്ച കുട്ടംകുളം സമരം | K P Rajendran | Kerala Yukthivadhi sangham
Переглядів 3044 години тому
Kerala Yukthivadhi Sangham Playlist : ua-cam.com/play/PLv0i43siYQTvWLMa56o_SaG9Itl0pz3Va.html Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
ഇസ്ലാം തകരുകയാ ബാസിലെ | Basil Abdulla | Mohamed Khan
Переглядів 11 тис.7 годин тому
Previous episodes : ua-cam.com/play/PLv0i43siYQTs9vG3HeR5H4PfJrjZG78fH.html Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
അഞ്ചുനേരം നിസ്കരിച്ച് ഒരു സ്വർഗ്ഗം കിട്ടുമെങ്കിൽ അതെനിക്ക് വേണ്ട | M N Karassery | KYS
Переглядів 81 тис.9 годин тому
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
ഞാനൊരു യുക്തിവാദി അല്ല പക്ഷേ...Hon'ble Rtd Justice B Kemal Pasha | Kerala Yukthivadhi Sangham
Переглядів 23 тис.12 годин тому
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
പവന പർവ്വം | മതമില്ലാത്ത ജീവൻ അവാർഡ് 2024 SSLC | Kerala Yukthivadhi Sangham
Переглядів 89414 годин тому
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
നളിനകാന്തി സിനിമയുടെ പ്രദർശന ശേഷം ടി പത്മനാഭൻ,സുസ്മേഷ് ചന്ത്രോത്ത് T Padmanabhan Metro Film Society
Переглядів 21516 годин тому
Metro Film Program Playlist : ua-cam.com/play/PLv0i43siYQTvqqjUfl-yGc9FpyYwV_KXq.html Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
ആർഷഭാരത സംസ്കാരം ഒരു വലിയ നുണയാണ് | Indian Mythology | Episode 43
Переглядів 1,7 тис.16 годин тому
Previous episodes : ua-cam.com/play/PLv0i43siYQTua1fjHASuZjAWZhhAZ1Nbd.html Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
ഹജ്ജ് വഴിപാടും വഴികേടും | Hajj | Mohamed Khan
Переглядів 2,6 тис.21 годину тому
Previous episodes : ua-cam.com/play/PLv0i43siYQTs9vG3HeR5H4PfJrjZG78fH.html Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
1917 ൽ നടന്ന മിശ്രഭോജനം എന്ന വിപ്ലവം | Kerala Yukthivadhi Sangham
Переглядів 47721 годину тому
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
ഒരു യുക്തിവാദിയെ യുക്തിവാദിയായി മരിക്കാൻ അനുവദിക്കുക Kollam Madhu | Bharatheeya Yukthivadhi Sangham
Переглядів 1,2 тис.День тому
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
പുരോഗമന പ്രസ്ഥാനങ്ങളിൽ ഇപ്പോൾ അടിമകൾ മാത്രം | Pallissery | Bharatheeya Yukthivadhi Sangham
Переглядів 1 тис.День тому
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
എൻറെ ആരോഗ്യം എൻറെ അവകാശം | Open Discussion | Part 7
Переглядів 322День тому
First part : ua-cam.com/video/DQt-5ceUzrA/v-deo.html Second Part : ua-cam.com/video/VngfE8G6hMc/v-deo.html Third Part : ua-cam.com/video/fjBh1jj0MSY/v-deo.html Fourth Part : ua-cam.com/video/8PFwpK8tsaY/v-deo.html Fifth Part : ua-cam.com/video/BZYYYyby0EU/v-deo.html Sixth Part : ua-cam.com/video/E6bN1MTSz_k/v-deo.html Join us on facebook : groups/20182... Channel-138-....
ആക്രിപണിക്കരും ഗണപതിവട്ടുജീയും | Mohamed Khan
Переглядів 80214 днів тому
Previous episodes : ua-cam.com/play/PLv0i43siYQTs9vG3HeR5H4PfJrjZG78fH.html Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
എൻറെ ആരോഗ്യം എൻറെ അവകാശവും ഉത്തരവാദിത്വവുമാണ് | Prof. Dr. Bismi Gopalakrishnan | Chikilsa Neethi
Переглядів 39714 днів тому
എൻറെ ആരോഗ്യം എൻറെ അവകാശവും ഉത്തരവാദിത്വവുമാണ് | Prof. Dr. Bismi Gopalakrishnan | Chikilsa Neethi
ഇടതും വലതും | Dr Viswanathan C | Spiral 24
Переглядів 1,6 тис.14 днів тому
ഇടതും വലതും | Dr Viswanathan C | Spiral 24
പല്ലിലെ രോഗങ്ങൾ തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കിൽ അവസാനം വലിയ വില നൽകേണ്ടിവരും | Dr. Rajeev K G
Переглядів 58014 днів тому
പല്ലിലെ രോഗങ്ങൾ തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കിൽ അവസാനം വലിയ വില നൽകേണ്ടിവരും | Dr. Rajeev K G
യുക്തിവാദികളുടെ ആവേശമായിരുന്നു എഴുപുന്ന ഗോപിനാഥ് | Ezhupunna Gopinath | P E Sudhakaran | KYS
Переглядів 53114 днів тому
യുക്തിവാദികളുടെ ആവേശമായിരുന്നു എഴുപുന്ന ഗോപിനാഥ് | Ezhupunna Gopinath | P E Sudhakaran | KYS
മക്കയിൽ എന്തു ചക്ക | Mohamed Khan
Переглядів 59 тис.14 днів тому
മക്കയിൽ എന്തു ചക്ക | Mohamed Khan
തൊണ്ടയിൽ ആഹാരം കുടുങ്ങിയാൽ നിങ്ങൾ ചെയ്യേണ്ടത്.. | Chocking | Dr. Manu P Viswam | AT Kovoor C S
Переглядів 3,8 тис.14 днів тому
തൊണ്ടയിൽ ആഹാരം കുടുങ്ങിയാൽ നിങ്ങൾ ചെയ്യേണ്ടത്.. | Chocking | Dr. Manu P Viswam | AT Kovoor C S
ഞാനൊരു മികച്ച യുക്തിവാദിയല്ല | Varghese A C | Nastik Nation | Secular Fest 24
Переглядів 1,3 тис.21 день тому
ഞാനൊരു മികച്ച യുക്തിവാദിയല്ല | Varghese A C | Nastik Nation | Secular Fest 24
ക്ഷത്രിയ ഉന്മൂലനമായിരുന്നു മഹാഭാരതത്തിൽ ശ്രീകൃഷ്ണന്റെ ലക്ഷ്യം | Indian Mythology | Episode 42
Переглядів 1,5 тис.21 день тому
ക്ഷത്രിയ ഉന്മൂലനമായിരുന്നു മഹാഭാരതത്തിൽ ശ്രീകൃഷ്ണന്റെ ലക്ഷ്യം | Indian Mythology | Episode 42
മതത്തെ തകർക്കാതെ ജാതിക്കെതിരായ സമരം നടത്താൻ ആകില്ല | Adv Rajagopal Vakathanam | KYS
Переглядів 84021 день тому
മതത്തെ തകർക്കാതെ ജാതിക്കെതിരായ സമരം നടത്താൻ ആകില്ല | Adv Rajagopal Vakathanam | KYS
മതമില്ലാത്ത ജീവൻ | പവിത്രം അവാർഡ് 2024 | കേരള യുക്തിവാദി സംഘം | കേരള മിശ്ര വിവാഹ വേദി | KYS
Переглядів 29621 день тому
മതമില്ലാത്ത ജീവൻ | പവിത്രം അവാർഡ് 2024 | കേരള യുക്തിവാദി സംഘം | കേരള മിശ്ര വിവാഹ വേദി | KYS
ആരോഗ്യം അവകാശമാകുന്നത് പ്രധാനമാണ് | എൻറെ ആരോഗ്യം എൻറെ അവകാശം | പാനൽ ചർച്ച - 4 | Dr.Jagadeeshan C K
Переглядів 41721 день тому
ആരോഗ്യം അവകാശമാകുന്നത് പ്രധാനമാണ് | എൻറെ ആരോഗ്യം എൻറെ അവകാശം | പാനൽ ചർച്ച - 4 | Dr.Jagadeeshan C K
വലതുപക്ഷ ദേശീയതയും യുക്തിവാദവും | M J Thankachan | Kerala Yukthivadhi Sangham
Переглядів 94521 день тому
വലതുപക്ഷ ദേശീയതയും യുക്തിവാദവും | M J Thankachan | Kerala Yukthivadhi Sangham
മെന്റലിസ്റ്റ് ഹരീന്ദ്രൻ പുല്ലഞ്ചേരി അവതരിപ്പിക്കുന്ന മെന്റലിസം ഷോ | Secular Fest'24 | Nastik Nation
Переглядів 71928 днів тому
മെന്റലിസ്റ്റ് ഹരീന്ദ്രൻ പുല്ലഞ്ചേരി അവതരിപ്പിക്കുന്ന മെന്റലിസം ഷോ | Secular Fest'24 | Nastik Nation
നഴ്സ്-രോഗി അനുപാതം നിലനിർത്താൻ കഴിയുന്നില്ല | എൻറെ ആരോഗ്യം എന്റെ അവകാശം | Dr. Asha Raj S
Переглядів 56728 днів тому
നഴ്സ്-രോഗി അനുപാതം നിലനിർത്താൻ കഴിയുന്നില്ല | എൻറെ ആരോഗ്യം എന്റെ അവകാശം | Dr. Asha Raj S
കേരളത്തിൽ യുക്തിവാദം ആരംഭിച്ചത് 2010 ലോ ?Sajeevan Anthikad and Joseph Vadakkan | Let's Talk Part 4
Переглядів 2,2 тис.28 днів тому
കേരളത്തിൽ യുക്തിവാദം ആരംഭിച്ചത് 2010 ലോ ?Sajeevan Anthikad and Joseph Vadakkan | Let's Talk Part 4

КОМЕНТАРІ

  • @Mayam-go9mq
    @Mayam-go9mq 15 хвилин тому

    നമ്മൾ നമസ്കരിക്കുന്നത് അല്ലാഹുവിൻറെ ആവശ്യമല്ല.സൃഷ്ടിയും തൻ്റെ സ്രഷ്ടാവും തമ്മിലുള്ള സംഭാഷണമാണ് നമസ്കാരം നമസ്കരിക്കുന്ന സമയത്ത് നമ്മൾ നമ്മളെ സൃഷ്ടിച്ച നമ്മുടെ നാഥൻറെ മുൻപിൽ ആണ്.നമ്മളെ ഏറ്റവും കൂടുതൽ അറിയുന്ന, നമ്മുടെ ദുഃഖഭാരം ഇറക്കിവയ്ക്കാൻ കഴിയുന്ന, നമ്മുടെ ഏതവസ്ഥയിലും ചേർത്തണയ്ക്കുന്ന റബ്ബ്..നമ്മളെ ജനിപ്പിച്ച ഉമ്മയുടെ സ്നേഹം പോലും അല്ലാഹുവിന് നമ്മോടുള്ള സ്നേഹത്തിനു മുൻപിൽ എത്ര ചെറുതാണ്.ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നമസ്കാരം എന്നത് അവർക്ക് കിട്ടുന്ന ഒരു അവസരമാണ് 'ആ ആത്മീയ സന്തോഷം അനുഭവിച്ചറിഞ്ഞവർക്കേ മനസ്സിലാവൂ.അല്ലാത്തവരോട് എന്തുപറയാൻ🙏

  • @mallikarahim2363
    @mallikarahim2363 35 хвилин тому

    കാരശ്ശേരി മാഷേ ദൈവം ഉണ്ട്, ഒന്നാമത്തെ തെളിവ് നിങ്ങളുടെ മൂക്കിൽ കൂടി അകത്തേക്ക് പിന്നെ പുറത്തേക്കും വരുന്ന ശ്വാസം തന്നെ, നിങ്ങൾ ദൈവത്തെ അന്വേഷിക്കണം, നിങ്ങളുടെ അകത്തു ഒരു മനുഷ്യൻ ഉണ്ട്, അതിനോട് ഒന്ന് ചോദിച്ചു നോക്കു, ആ പ്രപഞ്ചശക്തി നിങ്ങൾക്കു വെളിപ്പെടും, ഞാൻ അങ്ങനെ ദൈവത്തെ അറിഞ്ഞു, സത്യം അന്വേഷിക്കുന്നവൻ കണ്ടെത്തും, മതം എന്നത് ആണ് വലിയ പ്രശ്നക്കാരൻ

  • @thoufeekmk6749
    @thoufeekmk6749 39 хвилин тому

    ആ സദസ്സിലിരിക്കുന്ന യുക്തിവാദികൾ മോദിയെ പറ്റി പറയുന്നത് ഇഷ്ടപ്പെടുമോ?.ഒരിക്കലുമില്ല...

  • @vineethmkd1569
    @vineethmkd1569 52 хвилини тому

    അങ്ങനെ ഹിന്ദുത്വക്ക് കുരു പൊട്ടിത്തുടങ്ങി ഗയ്സ്.... മറ്റു മതങ്ങളെ വിമർശിക്കുമ്പോൾ ചിരിക്കുകയും... സ്വന്തം മതത്തെ വിമർശിക്കുമ്പോൾ നെറ്റി ചുള്ളികുന്ന നെറികെട്ട വർഗ്ഗത്തിന്റെ പേര് മതയോളികൾ....

  • @ibrahimkandapath3731
    @ibrahimkandapath3731 52 хвилини тому

    ആധുനിക കേരളം കെട്ടി.പടുക്കുന്നയിൽ യുക്തി വാദികൾ നല്ല ഒരു പങ്ക് ഉണ്ട്. യുക്തി വാദം എന്ന് പറയുന്നത് നിരശ്വരെ വാദത്തിൽ അടിസ്ഥാനം ആണ് . നിശ്വര വാദം എന്ന് പറയുഞ്ഞു ഇച്ചയെ ദൈവം ആക്കുക എന്നത് ആണ് ആധുനിക കേരളും കെട്ടിപടുത്തിരിക്കുന്നത് വ്യക്തികളുടെ ഇചക്ക് ഇച എന്ന് പറയുമ്പോൾ ഓരോരുത്തർക്കും തോന്നുന്ന അഭിരുചിക്ക് അനുസരിച്ച ആണ്. അവിടെ ഒരു സ്ത്രീയോട് കാമം തോന്നിയാൽ എത് പ്രയാഭ്യർത്തന നടത്തും പ്രണയം നിരസിച്ചാൽ സ്ഥിയുടെ ജീവൻ തന്നെ ഹാനികരം ആണ്. കഴുത്ത് അറുത്ത് കൊല്ലും ൽ. ഇവിടെ ശാരിരിക ഇചയാണ്. അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

  • @user-qy3xc8po4y
    @user-qy3xc8po4y 57 хвилин тому

    Nanak.15.swarkam.tannalo

  • @vkvk300
    @vkvk300 Годину тому

    കൃഷി തുടങ്ങുന്നതിനു മുന്നെ യുദ്ധം പെണ്ണിന് വേണ്ടി പിന്നെ കൃഷി ഭൂമിക്ക് വേണ്ടി അതാണ് നുറു വർഷം മുന്നെ പിരിവുള്ള ഭിമിക്കെ വില ഉണ്ടായിരുന്നുന്നു തരഷ് ഭിമിക്ക് വിലയുണ്ടായിരുന്നില്ല

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Годину тому

    മത ഭ്രാന്തന്മാരെ മാറ്റിയെടുക്കാൻ ഇദ്ദേഹം മിടുക്കനായാണ്.

  • @satishmoyachery5240
    @satishmoyachery5240 Годину тому

    ഞാനും, കാരശ്ശേരി മാഷും ഉണ്ടാകുന്നതനു മുമ്പ് ഭാരതം ഉണ്ടായിരുന്നു അതു കൊണ്ടാണ് പുന്താനം ഭാരതത്തിൽ ഒരു പുല്ലായിട്ട് ജനിച്ചതിൽ ഭാഗ്യം കാണുന്നു അതു ഭാരതത്തിൻ്റെ പൗരാണിക സംസ്കാരത്തെ പുകഴ്ത്തി പാടുകയാണ്. പൂന്താനത്തെ, ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കിയാൽ അവർ ഹിന്ദു സംസ്ക്കാരത്തിൻ്റെ അളുകൾ ആണെന്നു പറയും! നൂറ് വർഷം കൊണ്ട് ആർ എസ്സ് എസ്സ് വളരെ ദിർഘകൃഷ്ടിയോടെ ചെയ്തു കൊണ്ടിരിക്കുന്നത് അതു തന്നെയാണ് അല്ലെങ്കിൽ ഇന്ത്യ കമ്യൂണിസ്റ്റികളും, ഇസ്ലാം മത മൗലിക വാദികളും ഭാരതത്തെ ചിന്ന ഭിന്നമാക്കിയേനേ. താങ്കളുടെ പ്രസംഗത്തിലുടനീളം മോദി ബി.ജെ.പി. വിരോധം മാണ്.

  • @abdulkanirawther8626
    @abdulkanirawther8626 Годину тому

    👍🌹

  • @majeed.majeed.891
    @majeed.majeed.891 Годину тому

    Hi sajeev.

  • @saswath8801
    @saswath8801 Годину тому

    4 0 kittya Njn 😏 1:26

  • @elizabethvijay5055
    @elizabethvijay5055 Годину тому

  • @vkvk300
    @vkvk300 Годину тому

    കുറെ ആയല്ലോ കണ്ടിട്ട്

  • @harithefightlover4677
    @harithefightlover4677 Годину тому

    Athu kalakki😅

  • @ummerfarook9154
    @ummerfarook9154 2 години тому

    പിന്നല്ല.. ഒരു പണിയും എടുക്കാതെ മൂക്ക് മുട്ട തിന്ന് വായിൽ വരുന്ന തോന്നിയവാസം പറഞ്ഞു.. ചുമ്മാ അങ്ങ് സ്വർഗ്ഗം വെച്ച് നീട്ടി തരും.. മനുഷ്യന് നന്മയുള്ള ഒരു കാര്യം ചെയ്യരുത്.. ഫ്രീ സ്വർഗ്ഗം കിട്ടും.. ഒന്നു പോയി തൂങ്ങി ചത്തൂടെ മരക്കഴുതേ..

  • @user-jd3gk5vj5q
    @user-jd3gk5vj5q 3 години тому

    കാരശ്ശേരിയുടെ മതം ഹിന്ദുമതത്തേക്കാളും ക്രിസ്ത്യാനിറ്റിയെക്കാളും നന്നായി വളരുന്നു, ലോകത്തിലെ മറ്റ് രണ്ട് മതങ്ങൾ. മതം ഇവിടെ നിലനിൽക്കും. രക്ഷയില്ല.

  • @abdulsaleem5706
    @abdulsaleem5706 3 години тому

    ജോലി ചെയ്യാതെ കൂലി ചോദിച്ചാല് ആരെങ്കിലും തരുമോ. കൃഷി ചെയ്യാതെ വിളവെടുക്കാൻ കഴിയുമോ. നമസ്കാരം ഒരു വൈറ്റ് കോളർ ജോബ് ആയി കരുതിക്കൂടെ. കാരശ്ശേരി കുഞ്ഞുനാളിൽ കരഞ്ഞിട്ടും ഉമ്മയുടെ പാൽ കുടിച്ചിട്ടില്ല. കരയുമ്പോൾ എല്ലാം ഉമ്മ പാൽ നൽകിയിട്ടില്ലേ. ചിന്തിക്കുക

  • @user-uw3ib6em5e
    @user-uw3ib6em5e 3 години тому

    അങ്ങ പോയാൽ മതി എന്നെ കിടന്ന് ചിലക്കണ്ട

  • @MonuRizvan
    @MonuRizvan 3 години тому

    നിന്റെ ഹ്രദയം മു ധ്ര വെക്കപ്പെട്ട കര്യം നീ തന്നെ വിളിച്ച് പറയു ബം നീ തന്നെ തിരിച്ച് അറിഞ്ഞു എന്റെ ഹ്രദയം മു ധ്ര വെക്കപ്പെട്ട് കയിഞ്ഞു ഏന്ന് നീ തന്നെ തിരിച്ച് അറിഞ്കയിഞ്ഞു നീ ഇസ്ലാമിൽ നിന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ നിന്റെ വസ്ത്ര ഉപയോഗം ഒന്ന് മാറ്റി യെടുക്കണം ഏന്തി നാ അങ്ങനെ പൊതിഞ് നിൽക്കുന്നത് സരീര ഭാഗം ജനങ്ങൾ കണ്ട് രസിക്കട്ടെന്നു:ർ ജഹാൻ

  • @Ayurlifekerala
    @Ayurlifekerala 3 години тому

    ഒറ്റ വാക്കില്‍ ഇയാള്‍ നിന്ദ്യമായ ഒരു മനസ്സിന്റെ ഉടമ ആണെന്ന് പറയാം. ആയിരക്കണക്കിന് ആളുകള്‍ അവരുടേതായ പല ജീവിത പ്രാരാബ്ധങ്ങൾ ക്ക് മുൻപിൽ പകച്ചു പോകുമ്പോൾ ആരുടെയും സഹായം ചോദിക്കാൻ കഴിയാതെ വരുമ്പോൾ തൻറെ വേദനകൾ ഇറക്കി വെക്കുന്നതിന് വേണ്ടി തൻറെ ആത്മാവുകൊണ്ട് വിശ്വസിക്കുന്ന ഒരു ദൈവത്തിൻറെ സന്നിധിയിൽ ചെന്ന് അവന് മാനസിക സമാധാനം കണ്ടെത്തുന്ന ആ ദൈവത്തിൻറെ ഒരു അടിമയാണ് ഞാനെന്ന ഭാവത്തിൽ അവനു മുൻപിൽ ഒതുങ്ങി അച്ചടക്കത്തോടെ ജീവിക്കാമെന്ന് സ്വയം തീരുമാനിക്കുന്ന വിശ്വാസവും കർമവും മോശമാണെന്ന് വരുത്തുന്ന രൂപത്തിൽ പറഞ്ഞ ആ വാക്കുകൾ മാത്രം മതി മറ്റു മതങ്ങളെ ഒന്നും പ്രതിപാദിക്കാത്ത ഇസ്ലാമിൻറെ മുകളിൽ കയറിയ നീചമായ മനസ്സ് ഇതര വർഗീയവാദികളെ സന്തോഷിപ്പിക്കുന്ന ആ മനസ്സ് ചവറ്റുകുട്ട യാണ് ചവറ്റുകുട്ട

  • @musthafavatothil
    @musthafavatothil 4 години тому

    5. Neram. Niskarichad. Kondayilla. Ath kond. Aarum. Swarghathil. Povukayilla. Albhudakaramayi. Ninghale. Samsarippicha ninghalude. Ninghale. Srshtichavane. Aradhikkan. Vendiyan

  • @sdcreations8162
    @sdcreations8162 5 годин тому

    ❤❤❤❤❤

  • @minipayyeri1426
    @minipayyeri1426 5 годин тому

    മതമില്ലാത്തവഴ്ന് തീർച്ചയായും സംവരണം വേണം, അതുപോലെ ജാതി ഉപേക്ഷിക്കുന്നവനും സംവരണം വേണം❤❤❤❤

  • @yemunas8786
    @yemunas8786 6 годин тому

    💜🙏💜

  • @irukulangaraabu2253
    @irukulangaraabu2253 6 годин тому

    കോടാന കോടി മുസ്ലിം നമസ്കരിക്കുനനു ഒരാള്‍ അല്ലെങ്കില്‍ 100 പേര്‍ ഇങ്ങിനെ പറയുന്നു സ്വാഭികം

  • @muhammedkuttyc.t7610
    @muhammedkuttyc.t7610 6 годин тому

    എടോ തന്നോട് ആരെങ്കിലും പറഞ്ഞോ. നിസ്കാരം നടത്തി സ്വർഗം വാങ്ങാൻ. കോടി കണക്കിന്ന് ജനങ്ങൾ ഓരോ വിശ്വാസം കൊണ്ട് നടക്കുന്നു. നീ വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിന്നെ ആരെങ്കിലും നിർബനദിച്ചോ. പിന്നെ തെരുവു പട്ടികളെ പോലെ എന്തിനാടോ കുരച്ചു നടക്കുന്നത്.

  • @nisamuddin5828
    @nisamuddin5828 7 годин тому

    ഈ യുക്തി വാദികളും മതത്തിൻറെ ലേബലിൽ തന്നെയാണ് എല്ലാം നേടുന്നത്. മതമില്ലാത്ത റിയാസിനേയും ശംസീറിനേയും മുസ്ലിം കണക്കിലാണ് ഉൾപ്പെടുത്തുന്നത്..മതമില്ലാത്ത കാരശ്ശേരിയും ചത്താൽ അവന്നും മതം വേണം. അവന്നും പളളിക്കാട്ടിൽ തന്നെ കിടക്കണം 😂. ഒരു ഇൻറർവ്യൂവിൽ ചോദ്യകർത്താവ്....മാഷെ മരണശേഷം കത്തിച്ചു കളയാൻ പറയുമോ എന്ന്...അന്ന് മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന കാരശ്ശേരിയെ കാണാം 😂

  • @abdhulnazarpp4493
    @abdhulnazarpp4493 7 годин тому

    മതം ഇല്ലാതാവണമങ്കിൽ സമ്പത്ത് കുമിഞ്ഞുകൂടി മനുഷ്യൻ അവൻ്റെ ഇച്ചക്ക് നടക്കാൻ പറ്റണം, യൂറോപ്പും അമേരിക്ക പോലയാവണം, യമനും സിറിയയും ലബനാനും അടി ഉണ്ടാക്കുന്നത് മറിറ്റ് അറബി രാജ്യത്തിൻ്റെ അത്ര സമ്പത്ത് ഇല്ലാത്തത് കൊണ്ടാണ്, മനുഷ്യർ തമ്മിൽ അടിമതം ഇല്ലങ്കിലും നടക്കും, റഷ്യ യുക്രൻ അടിക്കുന്നുണ്ടല്ലോ, സമ്പത്തിൻ്റെ ഉടമ വ്യക്തിയാണെന്ന് പറയുന്ന ക്യാപ്പറ്റലിസവും സ്റ്റ്റ്റാണന്ന് പറയുന്ന കമ്യൂണിസവും തമ്മിൽ അടിക്കും സമ്പത്ത് ദൈവത്തിൻ്റെ എന്ന അഫ്ഖാനിൽ സാബ്ര ജങ്ങൾ തോറ്റത് അതാണ്, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ മലേഷ്യ ഇന്ത്യ നേഷ്യ, USSR പിരിഞ്ഞ മദ്യ ഏഷ്യ ഒന്നിലും പക്ഷിമ ഏഷ്യയിലും വംശീയത ഇല്ല എന്നിട്ടും ക്യാപ്പറ്റലിസവും കമ്യൂണിസവും നിയോ ഞാനോ കളിയാണ് മതം അല്ല പ്രസ് ണം , സിയാ സുന്നീ ഹിന്ദു മുസ്ലിം എല്ലാം തമ്മിൽ അടിച്ചില്ലങ്കിൽ സാബ്ര ജ്യങ്ങൾ ഇല്ലാതാവും അതിനാൽ അടിച്ചില്ലങ്കിലും അടി ഉണ്ടാപ്പിക്കും

  • @foodboxforu4u560
    @foodboxforu4u560 7 годин тому

    ഇവന്മാരുടെ മോന്തായം കാണുമ്പോഴേ മനസ്സിലാക്കാൻ കഴിയും "ഇരുട്ടിൽ തപ്പുന്ന മണ്ടന്മാരാണെന്നു"" ഓരോ ജന്മങ്ങൾ The real wastes of universe !!!

  • @jaisonjose9331
    @jaisonjose9331 8 годин тому

    ഇസ്ലാം വളരുകയാണ്. വളർന്നു വളർന്നു പടവലങ്ങ പോലെ ആയി പോയി 😂.

  • @ashrafnm2448
    @ashrafnm2448 8 годин тому

    5 നേരം അതാതു സമയത്തു നിസ്കരിക്കണം എന്ന കടുംപിടുത്തമാണ് മുസ്ലിങ്ങൾ ശാസ്യത്രലോകത്തു പിന്നോട്ട് പോകാൻ കാരണം. കാരണം 5 നേരത്തെ നിസ്കാരം കാരണം വേറെ ഗൗരവമായ ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ മനുഷ്യന് സമയം കൊടുക്കുന്നില്ല.

  • @ashrafnm2448
    @ashrafnm2448 9 годин тому

    മഹത്തായ ഉൽബോധനം. നിങ്ങളെ പോലുള്ളവർ എല്ലാവർക്കും വെളിച്ചം നൽകുന്നു.

  • @abdulrahimanar6766
    @abdulrahimanar6766 9 годин тому

    രണ്ടു ഭ്രാന്തൻമാർ

  • @ramankuttypp6586
    @ramankuttypp6586 9 годин тому

    Great...

  • @aa.basheer
    @aa.basheer 9 годин тому

    ബുദ്ധി ഇല്ലാത്തവർഗ്ഗം.

  • @spm2506
    @spm2506 11 годин тому

    അഞ്ഞൂർ വർഷം മുമ്പ് ഭാരതം ഹിന്ദു ക്കൾ മാത്രം ഉണ്ടായിരുന്നരാജ്യം ആയിരുന്നു ഹിന്ദ്കളെ മതം മാറ്റി, മുസ്ലിം, ക്രിസ്ത്യൻ ആക്കി എന്നിട്ട് ന്യൂന പക്ഷസംവരണം കൊടുക്കുന്നു, ഇതാണോ മതേതരം, മതേതരത്തിൽ മതാടിസ്ഥാനത്തിൽ എന്തിനാ സംവരണം

  • @varghesecj8460
    @varghesecj8460 13 годин тому

    Relegeon allready taken chair treated god's Action in every community in beginning by birth so continue up to funeral every person now every opportunity against this treatment become a bolish priest hood and relegeous recognition please follow Jesus Christ ( written laws and old chair,priest hood and superstition crucifix and Rosen express holly spirit

  • @znperingulam
    @znperingulam 13 годин тому

    ദൈവവിശ്വാസികൾക്ക് ഒരിക്കലും മനസ്സിലാവില്ലാത്ത സത്യങ്ങൾ. അപാരമായ അറിവുകൾ.

  • @kalathilasokan752
    @kalathilasokan752 16 годин тому

    😂

  • @joseabraham4453
    @joseabraham4453 16 годин тому

    The true God loves all human beings in the same way. If anyone contradicts this he is mentally ill. This woman speaks sense. She has hit the nail on the head.

  • @user-nv4ud1kk1m
    @user-nv4ud1kk1m 17 годин тому

    It may be possible only after 5000 years

  • @sarvakala1365
    @sarvakala1365 17 годин тому

    ദെയ് വം ഉണ്ടോ എന്ന് സംശയിക്കേണ്ട മാഷേ. ആ ദെയ് വം തന്നെ അയച്ച ദൂദൻ മാർ ദെയ് വത്തെ പരിചയപ്പെടുത്തിയിരിക്കുന്നു.

  • @sayyidnazz1667
    @sayyidnazz1667 18 годин тому

    ഓരോമൃഗത്തിനും ഓരോപേരുകൾ ആണല്ലോ അതിലൊരു മൃഗത്തിന്റെ പേരാണ് എം എൻ കാരക്ക ശെരി

  • @abdulsalim913
    @abdulsalim913 18 годин тому

    😅😅😂

  • @jaleeljaleel1900
    @jaleeljaleel1900 19 годин тому

    കാരശ്ശേരി മാഷ് സ്വർഗത്തിൽ പോകണം എന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ സ്വർഗത്തിൽ പോകാൻ എന്തൊക്കെയാണ് വേണ്ടത് അതൊക്കെ ചെയ്യുക ഞങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങൾ ഒന്നും ചെയ്യേണ്ട

  • @RamaChandran-rz7ll
    @RamaChandran-rz7ll 19 годин тому

    ഞമമൻറമതഠ മാത്രഠ ശരി എനനബോധഠ

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj 19 годин тому

    അഞ്ച് നേരം നിസ്കരിച്ചാൽ സ്വർഗം കിട്ടുമെന്ന് താങ്കളോട് ആരാണ് പറഞ്ഞത്, എവിടുന്ന് കിട്ടിയതാണ് ഈ അറിവ്,,

  • @PaulsonAgustin
    @PaulsonAgustin 19 годин тому

    ഇയാളുടെ പ്രവർത്തനങ്ങൾ ശ്രദിച്ചാൽ ഇസ്ലാം ഭീകരനാണ്. ഇയ്യാളുടെ മുൻകാല വിധികൾ പുനപരിശോദിക്കേണ്ടതാണ്.

  • @sanalkoodali5804
    @sanalkoodali5804 19 годин тому

    മതം മാറിയത്തിന്റെ പേരിൽ കൊടിഞ്ഞി ഫൈസലിനെ ഇല്ലാതെ ആക്കിയപ്പോൾ ഒരു ജനാതിപത്യ നസ്തിക നിരീശ്വര സങ്കി B ടീം ഒന്നും പറയുന്നത് കേട്ടില്ല.. മത രാഷ്ട്രത്തിനു വേണ്ടി, ദെയ്‌വം വാഗ്ദാനം ചെയ്ത ഭൂമിക്ക് വേണ്ടി നിലവിളക്കുന്ന രവിചന്ദ്ര നസ്തികനും.. അങ്ങിനെ എല്ലാ വരുടെ എല്ലാവരുടെയും അടിസ്ഥാനം ഒന്ന് തന്നെ. തികട്ടി വരുന്ന മുസ്ലീം വിരോധം..